Everything You Need to Know About Mi-17V5 Helicopter That Crashed with CDS Bipin Rawat Onboard
ഇന്ത്യയുടെ സൈനിക മേധാവി ബിപിന്‍ റാവത് സഞ്ചരിച്ച ഹെലികോപ്റ്റര്‍, ഊട്ടിയിലെ കൂനൂരിനടുത്ത് വെച്ച് മോശം കാലാവസ്ഥ കാരണം അപകടത്തില്‍പ്പെട്ടിരുന്നു. പ്രസ്തുത അപകടത്തില്‍പ്പെട്ടവര്‍ സഞ്ചരിച്ചിരുന്നത് ഇന്ത്യന്‍ വ്യോമസേനയുടെ Mi 17 V5 എന്ന ഹെലികോപ്റ്ററില്‍ ആണ്.മൂന്നു വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഇന്ത്യന്‍ എയര്‍ ഫോഴ്സിന്റെ റഷ്യന്‍ നിര്‍മിത MI 17 V5 ഹെലികോപ്റ്റര്‍ വലിയ ദുരന്തത്തില്‍പ്പെടുന്നത്