അർച്ചന സുശീലൻ രണ്ടാമതും വിവാഹിതയായി..കണ്ടോ കല്യാണം അങ്ങ് അമേരിക്കയിൽ

2021-12-07 92

Actress Archana Suseelan Got Married
സീരിയല്‍ താരം അര്‍ച്ചന സുശീലന്‍ വിവാഹിതയായി. പ്രവീണ്‍ നായരാണ് വരന്‍. അമേരിക്കയില്‍ വെച്ചായിരുന്നു വിവാഹം. അര്‍ച്ചനയുടെ രണ്ടാം വിവാഹമാണിത്. ബിഗ് ബോസ് മത്സരാര്‍ത്ഥിയായിരുന്നു അര്‍ച്ചന. ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് താരം വിവാഹവാര്‍ത്തയും ചിത്രവും വെളിപ്പെടുത്തിയിരിക്കുന്നത്


Videos similaires