നെഞ്ചുപൊട്ടി കരഞ്ഞ് സുരേഷ് ഗോപി..ഞാൻ നശിക്കുന്നത് അവർക്ക് കാണണം

2021-12-06 6

തന്നെ ഇല്ലാതാക്കാന്‍ നോക്കുന്നവര്‍ മലയാള സിനിമയില്‍ ഇപ്പോഴുമുണ്ടെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. ഇന്ന് തന്നെ വിമര്‍ശിക്കുന്നവര്‍ താന്‍ മരിച്ച് കഴിഞ്ഞാല്‍ പുകഴ്ത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു

Videos similaires