ഇങ്ങനെ പോയാൽ പഞ്ചായത്ത് പ്രസിഡന്റിന്റെ മക്കൾക്കുപോലും ആശ്രിത നിയമനം നൽകേണ്ടി വരും;

2021-12-06 131

ഇങ്ങനെ പോയാൽ പഞ്ചായത്ത് പ്രസിഡന്റിന്റെ മക്കൾക്കുപോലും ആശ്രിത നിയമനം നൽകേണ്ടി വരും;
മുൻ എംഎൽഎ കെ.കെ. രാമചന്ദ്രൻ നായരുടെ മകൻ ആർ.പ്രശാന്തിന്റെ ആശ്രിത നിയമനത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Videos similaires