മോഫിയയുടെ ശബ്ദ സന്ദേശങ്ങള്‍ പുറത്ത്
2021-12-04
431
ആലുവയില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മോഫിയയുടെ ശബ്ദ സന്ദേശങ്ങള്‍ പുറത്ത്. ഭര്‍ത്താവിന് അയച്ച സന്ദേശങ്ങളാണ് പുറത്തായത്. ഇനിയും പീഡനം സഹിക്കാന്‍ വയ്യെന്നും ജീവിച്ചിരിക്കാന്‍ തോന്നുന്നില്ലെന്നും മോപിയ പറയുന്നു.