Virat Kohli equals the most embarrassing record in Test cricket

2021-12-03 458

Virat Kohli equals the most embarrassing record in Test cricket
ചെറിയൊരു ബ്രേക്കിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കുള്ള നായകന്‍ വിരാട് കോലിയുടെ മടങ്ങിവരവ് നാണക്കേടില്‍ കലാശിച്ചു. ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ അദ്ദേഹം പൂജ്യത്തിനു പുറത്തായി.ഈ ഇന്നിങ്‌സില്‍ ഡെക്കായി ക്രീസ് വിടേണ്ടി വന്നതോടെ നാണക്കേടിന്റെ റെക്കോര്‍ഡിനൊപ്പം കോലിയും എത്തിയിരിക്കുകയാണ്.