വഖഫ് ബോര്‍ഡ് നിയമനം PSCക്ക് വിട്ട നടപടി; മുസ്‍ലിം ലീഗ് നേതൃയോഗം ഇന്ന്
2021-12-03
1
Waqf Board | PSC
വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടതിനെതിരായ പ്രതിഷേധത്തിൽ നിന്ന് സമസ്ത പിന്മാറിയെങ്കിലും ഇന്ന് പള്ളികളിൽ ബോധവത്കരണം നടത്തുമെന്ന് മുസ്‍ലിം നേതൃ സമിതിയിലെ മറ്റു സംഘടനകള്‍.