അടുത്ത 12 മണിക്കൂറില്‍ ആന്‍ഡമാന്‍ കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ഡിസംബര്‍ മൂന്നോടെ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തി 'ജവാദ്' ചുഴലിക്കാറ്റായി മാറും