ഫൈനല്‍ മിക്സിംഗ് ഘട്ടത്തിൽ മോഹൻലാൽ ചിത്രം ആറാട്ട്

2021-11-29 1

മലയാള സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് 'ആറാട്ട്'. ചിത്രത്തിന്റെ ഫൈൽ മിക്സിംഗ് പുരോഗമിക്കുന്നുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.സിനിമയുടെ സംഗീത സംവിധായകൻ രാഹുൽ രാജ് തന്നെയാണ് ഫൈനൽ മിക്സ് പുരോഗമിക്കുന്നതായി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.2022 ഫെബ്രുവരി 10ന് ചിത്രം തിയറ്ററുകളില്‍ എത്തും.

Videos similaires