ആലപ്പുഴ പൂന്തോപ്പ് ബ്രാഞ്ച് സമ്മേളന പ്രതിനിധി സജീവന്റെ തിരോധാനത്തിൽ പൊലീസിന് ഹൈക്കോടതി നോട്ടീസ്
2021-11-29
88
ആലപ്പുഴ പൂന്തോപ്പ് ബ്രാഞ്ച് സമ്മേളന പ്രതിനിധി സജീവന്റെ തിരോധാനത്തിൽ പൊലീസിന് ഹൈക്കോടതി നോട്ടീസ്. സജീവന്റെ ഭാര്യ നൽകിയ ഹേബിയസ് കോർപസ് ഹർജിയിലാണ് നടപടി