ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ചിട്ട് ഇന്ന് നാലു വര്‍ഷം: വാഗ്ദാനങ്ങളൊന്നും നടപ്പായില്ല

2021-11-29 28

ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ചിട്ട് ഇന്നേക്ക് നാല് വർഷം. മരിച്ചവരുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച വാഗ്ദാനങ്ങഴളേറെയും ഇതുവരെ നടപ്പായില്ല

Videos similaires