Rahul Chahar loses temper, throws sunglasses after umpire denies LBW appeal

2021-11-26 361

IND A vs SA A: Rahul Chahar loses temper, throws sunglasses after umpire denies LBW appeal
സൗത്താഫ്രിക്ക എയ്‌ക്കെതിരായ ആദ്യത്തെ അനൗദ്യോഗിക ടെസ്റ്റ് മല്‍സരത്തില്‍ ഇന്ത്യന്‍ എ ടീം പൊരുതുകയാണ്, എന്നാൽ ഇന്ത്യന്‍ താരം രാഹുല്‍ ചഹര്‍ വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്, അംപയര്‍ക്കെതിരായ മോശം പെരുമാറ്റമാണ് ചഹറിന് വിനയായിരിക്കുന്നത്.