ലോകമെമ്പാടും വമ്പൻ റിലീസുമായി Marakkar: Arabikadalinte Simham

2021-11-25 11

Marakkar to release on 3,300 screens, 12700 shows, History for Malayalam Cinema

ചരിത്രം കുറിക്കുവാൻ മരയ്ക്കാർ എത്തുകയാണ്, റിലീസിന് ഇനി വെറും ഏഴു ദിവസം മാത്രം ,മരക്കാര്‍ അറബിക്കടലിന്റെ സിംഹം 3300 സ്‌ക്രീനുകളിലാണ് റിലീസ് ചെയ്യുന്നത്. ആദ്യ ദിവസം തന്നെ 12700 ഷോകള്‍ കാണും , ഇതെല്ലം മലയാള സിനിമയ്ക്ക് ഒരു റെക്കോഡ് നേട്ടം തന്നെയാണ് ,