No Glenn Maxwell! RCB നിലനിര്‍ത്താന്‍ സാധ്യതയുള്ള കളിക്കാര്‍ ആരൊക്കെയാണ്?
Aakash Chopra picks 4 players RCB should retain ahead of IPL mega auction
IPLന്റെ മെഗാ ലേലത്തിനു മുമ്പ് RCB നിലനിര്‍ത്താനിടയുള്ള താരങ്ങള്‍ ആരൊക്കെയായിരിക്കുമെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. അടുത്ത വര്‍ഷമാദ്യമാണ് മെഗാ താരലേലം നടക്കുന്നത്. നാലു കളിക്കാരെയാണ് ലേലത്തിനു മുമ്പ് നിലനിര്‍ത്താന്‍ ഓരോ ഫ്രാഞ്ചൈസിക്കും അനുമതിയുള്ളത്.