Kurup car controversy - Again Mallu traveler's facebook post against Kurup movie promotion vehicle

2021-11-24 3,324

Kurup car controversy - Again Mallu traveler's facebook post against Kurup movie promotion vehicle, E bull jet response
കുറുപ്പ് സിനിമയുടെ പ്രമോഷന് വേണ്ടി വണ്ടിയിൽ സ്റ്റിക്കർ പതിപ്പിച്ച സംഭവത്തിൽ അണിയറ പ്രവർത്തകർക്കെതിരെ വീണ്ടും വ്ളോഗറായ ഷാക്കിര്‍ സുബ്ഹാന്‍ (മല്ലു ട്രാവലർ).
അതേസമയം വിഷയത്തിൽ ഇ ബുൾജെറ്റ് സഹോദരൻമാരും കുറുപ്പ് അണിയറപ്രവർത്തകരെ രംഗത്തെത്തിയിട്ടുണ്ട്.