വന്‍ പൊലീസ് സന്നാഹം, മുഖം മറച്ച് പ്രതി. ആര്‍.എസ്.എസ് പ്രവർത്തകന്‍റെ കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുക്കുന്നു