ഏറെ നാളത്തെ ആകാംക്ഷകള്‍ക്കൊടുവില്‍ അനുപമയുടെ കുഞ്ഞിനെ ഇന്നലെ രാത്രിയോടെ ആന്ധ്രയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിച്ച് കഴിഞ്ഞു. അതേസമയം കുഞ്ഞിനെ തിരികെ കൊണ്ടുവന്നതുമായി ബന്ധപ്പെട്ടതുള്‍പ്പടെ നിരവധി വൈകാരികമായ കുറിപ്പുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതില്‍ തന്നെ വളരെ വലിയ തോതില്‍ പ്രചരിക്കുന്ന ഒരു കുറിപ്പാണ് അക്ഷയ കേന്ദ്ര സംരഭക കൂടിയായ സിബി സോണിയുടേത്