Alice Christy Wedding Reception കേക്ക് മുറിക്കൽ ചടങ്ങിൽ നിന്നുള്ള വിഡിയോ കാണാം

2021-11-22 3,572

മിനി സ്ക്രീൻ പ്രേക്ഷകർ‍ക്ക് സുപരിചിതരായ ആലീസും സജിനും വിവാഹിതരായത് കഴിഞ്ഞ ദിവസമാണ്. വിവാഹ ശേഷമുള്ള പ്രതികരണങ്ങളും ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. വിവാഹ സത്കാര ചടങ്ങിനിടെ നടന്ന കേക്ക് മുറിക്കൽ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ കാണാം.