ആന്ധ്രയില്‍ മരണസംഖ്യ ഉയരുന്നു, ജീവനെടുത്ത് വെള്ളപ്പൊക്കം

2021-11-21 883

27 deaths in Andhrapradesh flood

വെള്ളപ്പൊക്കത്തില്‍ മൂന്ന് ബസുകള്‍ ഒഴുകിപോയി. ഈ ബസുകളിലുണ്ടായിരുന്ന 12 പേര്‍ മരിക്കുകയും ബാക്കിയുള്ളവരെ കാണാതാവുകയും ചെയ്തു.