Aliyar dam opened without warning
കനത്തമഴയെത്തുടർന്ന് തമിഴ്നാട് ആളിയാർ ഡാം തുറന്നു. മുന്നറിയിപ്പില്ലാതെ ഡാമം തുറന്നതിനെത്തുടർന്ന് ചിറ്റൂർ പുഴ ഉൾപ്പെടയുള്ള പാലക്കാട്ടെ പുഴകൾ നിറഞ്േഞൊഴുകുകയാണ്. നിലവിൽ ചിറ്റൂർപാലം മുങ്ങിയ നിലയിലാണ്. യാക്കരയിലും വെള്ളമുയർന്നിട്ടുണ്ട്.