Kane Williamson proud of New Zealand despite another T20 World Cup final loss
തുടര്‍ച്ചയായ മൂന്നാം ഐസിസി ടൂര്‍ണമെന്റ് ഫൈനലില്‍ കളിക്കാന്‍ ന്യൂസീലന്‍ഡിന് സാധിച്ചെങ്കിലും തുടര്‍ച്ചയായ രണ്ടാം ഐസിസി കിരീടമെന്ന നേട്ടത്തിലേക്കെത്താന്‍ ഭാഗ്യമുണ്ടായില്ല. കലാശപ്പോരാട്ടത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയോട് എട്ട് വിക്കറ്റിനാണ് ന്യൂസീലന്‍ഡ് തോറ്റത്.കഴിഞ്ഞ ആറ് വർഷത്തിനിടയിൽ മൂന്നാം ICCടൂർണമെന്റ് ഫൈനലിലാണ് ന്യൂസിലൻഡ് തോൽക്കുന്നത്.