T20 World Cup 2021: Aaron Finch Reveals He Predicted David Warner To Be Man Of The Tournament Months Ago
ടൂര്‍ണമെന്റ് തുടങ്ങുമ്പോള്‍ മോശം ഫോമിലായിരുന്ന ഡേവിഡ് വാര്‍ണര്‍ ഗംഭീര തിരിച്ചുവരവാണ് ഓസീസ് ജഴ്‌സിയില്‍ നടത്തിയത്. ആറ് മത്സരത്തില്‍ നിന്ന് 236 റണ്‍സാണ് വാര്‍ണര്‍ നേടിയത്. ഇതില്‍ മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തെത്തിയ വാര്‍ണറുടെ പ്രകടനം ഓസീസിന്റെ കിരീട നേട്ടത്തില്‍ നിര്‍ണ്ണായകമായെന്ന് പറയാം