സമൂഹമാധ്യമങ്ങളില്‍ ഏറെ പിന്തുണയുള്ള യാത്രാ വ്ളോഗറാണ് മല്ലുട്രാവലര്‍. ഇപ്പോഴിതാ അദ്ദേഹം റിപ്പോട്ടര്‍ ചാനലിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.കഴിഞ്ഞ ദിവസം മല്ലു ട്രാവലര്‍ ഉദ്ഘാടനം ചെയ്ത മലപ്പുറത്തെ കടയുടെ ഉടമ ആത്മഹത്യ ചെയ്തിരുന്നു. ആ വാര്‍ത്ത റിപ്പോട്ടര്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു അതിനെതിരെയാണ് മല്ലുട്രാവലര്‍ രംഗത്തെത്തിയത്