ജലം ഇരച്ചെത്തുന്നു ..ഇടുക്കി ഡാം തുറക്കുന്നു.മഴ കുറയുന്നില്ല

2021-11-14 479

കനത്ത മഴ തുടരുന്നതോടെ സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ആശങ്ക ഉയരുകയാണ്. ഇടുക്കി ഡാം ഇന്ന് ഉച്ചയ്ക്ക് തുറക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഒരു ഷട്ടര്‍ 40 സെ.മീ ഉയര്‍ത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു

Videos similaires