മുല്ലപ്പെരിയാർ നിറഞ്ഞുകവിയുന്നു..ജലനിരപ്പ് 140 അടിയിൽ..ഉടൻ തുറന്നേക്കും

2021-11-14 465

മുല്ലപ്പെരിയാര്‍ അണക്കെട്ട് വീണ്ടും തുറക്കും. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ ഡാം തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനെത്തുടര്‍ന്ന് പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.മുല്ലപ്പെരിയാര്‍ ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു. നിലവില്‍ ജലനിരപ്പ് 140 അടിയാണ്‌

Videos similaires