Jimmy Neesham didn't move an inch when NZ dugout celebrated wildly after reaching final. Here's why

2021-11-11 1,345

Jimmy Neesham didn't move an inch when New Zealand dugout celebrated wildly after reaching final. Here's why
ജിമ്മി നീഷാമിന്റെ വെടിക്കെട്ട് ബാറ്റിഗാണ് ഒരു നിമിഷം തോല്‍വി മണത്ത ന്യൂസിലാൻഡിന് ജീവന്‍ പകര്‍ന്നത്.ന്യൂസിലന്‍ഡിനെ വിജയതീരത്ത് അടുപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടും മത്സരശേഷം നീഷാം നിശബ്ദനായിരുന്നു. മറ്റ് കിവീസ് താരങ്ങളെല്ലാം വിജയം ആഘോഷിച്ചപ്പോള്‍ നീഷാം ഡഗ്ഔട്ടിലെ ഇരിപ്പിടത്തില്‍ നിന്ന് അനങ്ങിയില്ല. പാറ പോലെ ഉറച്ചിരുന്നു, അതിനു കാരണമെന്താണ്?