Pakistan’s Chief Justice inaugurates rebuilt Hindu temple destroyed by radical Islamist

2021-11-11 185

Pakistan’s Chief Justice inaugurates rebuilt Hindu temple destroyed by radical Islamists
പാകിസ്താന്‍ പ്രവിശ്യയായ ഖൈബര്‍ പക്തുന്‍ക്വയിലെ കരക്ക് ജില്ലയിലുള്ള പ്രസിദ്ധമായ തേരി ശ്രീ പരമഹംസ ജി മഹാരാജ് ക്ഷേത്രം കഴിഞ്ഞ ഡിസംബറിലാണ് ജനക്കൂട്ടം അഗ്‌നിക്കിരയാക്കിയത്. ജംഇയ്യത്ത് ഉലമായെ ഇസ്ലാം ഫസല്‍ എന്ന സംഘടനയുടെ നേതാക്കളും പ്രവര്‍ത്തകരുമാണ് ക്ഷേത്രം തകര്‍ക്കാന്‍ കാരണം. എന്നാല്‍,പാകിസ്താന്‍ സുപ്രീംകോടതി, അതേ സ്ഥലത്ത് ക്ഷേത്രം പുനര്‍ നിര്‍മിക്കാന്‍ ഉത്തരവിടുകയായിരുന്നു