സൗദി അറേബ്യ- ഖത്തര്‍ അതിര്‍ത്തിയുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി നീണ്ടു നില്ക്കുന്ന തര്‍ക്കത്തിന് പരിഹാരമായി. ഇരു രാജ്യങ്ങള്‍ക്കിടയിലെ അതിര്‍ത്തി രമ്യമായി പുനര്നിര്ണയിച്ചതോടെയാണിത്. നിലവില്‍ സൗദി അറേബ്യയുടെ കൈവശമുള്ള കൂടുതല്‍ ഭൂമി ഖത്തറിന് വിട്ടുനല്‍കുന്ന രീതിയിലാണ് പുതിയ അതിര്‍ത്തി നിര്‍ണയം