സ്ത്രീധന പീഡനങ്ങളും മരണങ്ങളും രാജ്യത്ത് വർധിച്ച് വരികയാണ്.. കഴിഞ്ഞ 13 വർഷത്തിനിടെ കേരളത്തിൽ 212 സ്ത്രീധന പീഡന മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. .എന്നാൽ ഇത്തരം ഒരു ദുരാചാരത്തെ പാടെ ഒഴിവാക്കിയിരിക്കുകയാണ് കശ്മീരിലെ ഒരു ഗ്രാമം. . ബാബ വയിൽ എന്നാണ് ഈ ഗ്രാമത്തിന്റെ പേര്