Rohit Sharma "Best Man" For India's T20I Captaincy, Says Sunil Gavaskar | Oneindia Malayalam

2021-11-10 542

രോഹിത് ശര്‍മ-രാഹുല്‍ ദ്രാവിഡ് കൂട്ടുകെട്ട് വരുമ്പോള്‍ ഇന്ത്യ ഏറ്റവും പ്രതീക്ഷിക്കുന്നത് ICC കിരീടമാണ്. 2013ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ICC കിരീടം നേടാന്‍ ഇന്ത്യക്കായിട്ടില്ല. ഈ കാത്തിരിപ്പിന് വിരാമമിടാന്‍ രോഹിത്തിനാവുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍.