Low pressure formed in bay of bengal, heavy rain alert to kerala

2021-11-09 1,839

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നു

ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് മറ്റന്നാളോടെ വടക്കന്‍ തമിഴ്‌നാട് തീരത്ത് കരയില്‍ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.