Viral Video: Street performer with bull seen accepting UPI payment, Anand Mahindra shares video

2021-11-08 1,139

Viral Video: Street performer with bull seen accepting UPI payment, Anand Mahindra shares video

നോട്ട് നിരോധനത്തിന്‍റെ അഞ്ചാം വാർഷികത്തിലെത്തുമ്പോൾ രാജ്യത്തെ വലിയൊരു വിഭാഗം ആളുകളും ഡിജിറ്റല്‍ പേയ്മെന്‍റിലേക്ക് തിരിഞ്ഞു എന്നത് സത്യമാണ്, അത്തരമൊരു വീഡിയോ ഷെയർ ചെയ്തു രംഗത്ത് എത്തിയിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര. UPI പേയ്മെന്‍റിലൂടെ പണം സ്വീകരിക്കുന്ന നാദസ്വരം വായിക്കുന്ന ഒരു കലാകാരനും ഒരു കാളയുമാണ് വിഡിയോയില്‍.