അവസാന മല്‍സരം കളിക്കുന്നതിനു മുമ്പ് തന്നെ ഇന്ത്യ സെമിയിലെത്താതെ പുറത്ത് .എട്ടു വിക്കറ്റിന്റെ അനായാസ വിജയമാണ് കിവീസ് സ്വന്തമാക്കിയത്