പൃഥ്വിരാജ് ചിത്ര0.കടുവയുടെ ഷൂട്ടിംഗ് തടഞ്ഞ് യൂത്ത് കോൺഗ്രസ്.കാഞ്ഞിരപ്പള്ളിയില്‍ വഴി തടഞ്ഞ് സിനിമയുടെ ചിത്രീകരണം നടത്തിയെന്നാരോപിച്ചായിരുന്നു മാര്‍ച്ച്