ചെന്നൈ നഗരം മുങ്ങുന്നു..പ്രളയത്തിലേക്ക്..അപകട മുന്നറിയിപ്പ്
2021-11-07 888
ചെന്നൈയില്‍ ശനിയാഴ്ച രാത്രി മുതല്‍ ആരംഭിച്ച കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍. 2015 ലെ പ്രളയത്തിനുശേഷം ആദ്യമായാണ് 24 മണിക്കൂറിനിടെ നഗരത്തില്‍ ഇത്രയധികം മഴ ലഭിക്കുന്നത്. ഞായറാഴ്ചയും മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം