Mohanlal's next five films will be released through OTT
2021-11-05
4
ബ്രോ ഡാഡി അടക്കം മോഹന്‍ലാലിന്റെ അഞ്ചുസിനിമകളും ഒടിടിയില്‍
ഒരാള്‍ പോലും തന്നോട് മരക്കാര്‍ റിലീസ് ചെയ്യുന്ന കാര്യം ചോദിച്ച് വിളിച്ചിട്ടില്ല. ഈ സങ്കടം മോഹന്‍ലാലിനോട് പറഞ്ഞപ്പോഴാണ് ഒടിടിയില്‍ റിലീസ് ചെയ്യാന്‍ നിര്‍ദേശിച്ചത്.