Alarm bells in 53 European, Central Asian countries, WHO warns of new Covid wave

2021-11-05 137

Alarm bells in 53 European, Central Asian countries, WHO warns of new Covid wave
യൂറോപ്പില്‍ വീണ്ടും വര്‍ദ്ധിക്കുന്ന കൊവിഡ് കേസുകള്‍ ആശങ്ക ഉണ്ടാക്കുന്നു. വരുന്ന വര്‍ഷം ആദ്യത്തോടെ ഈ മേഖലയില്‍ അഞ്ച് ലക്ഷത്തോളം മരണമുണ്ടായേക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. വ്യഴാഴ്ചയാണ് ഇത്തരത്തില്‍ ഒരു മുന്നറിയിപ്പ് ലോകാരോഗ്യ സംഘടന നല്‍കിയിരിക്കുന്നത്