Delhi’s air quality recorded in ‘hazardous’ category in some places after Diwali, no improvement until Sunday
ഡല്‍ഹിയിലെ വായു നിലവാരം ഗുരുതരാവസ്ഥയില്‍. ദീപാവലി ആഘോഷത്തിന് ശേഷമാണ് ഡല്‍ഹിയിലെ വായു നിലവാരം അപകടകരമായ അവസ്ഥയിലേക്ക് നീങ്ങിയത്. വായു നിലവാര സൂചിക പ്രകാരം ഇന്ന് രാവിലെ 450 ആണ് രേഖപ്പെടുത്തിയത്. ഗുരുതരമായ അവസ്ഥയിലാണ് ഡല്‍ഹിയുടെ വായു നിലവാരം.