Toddler reminds security guard about her temperature check in viral video
കൊവിഡ് വന്നതോടെ ജാഗ്രതയോടെയാണ് എല്ലാവരും പുറത്തിറങ്ങുന്നത്. മാളുകളിലും പാര്‍ക്കിലുമൊക്കെ പ്രവേശക്കണമെങ്കില്‍ ശരീരോഷ്മാവ് പരിശോധിക്കുകയും വേണം. കുട്ടികള്‍ ഈ പുതിയ രീതികളോട് പെട്ടന്ന് ഇണങ്ങി. ഇപ്പോള്‍ ശരീരോഷ്മാവ് പരിശോധിക്കാന്‍ ആവശ്യപ്പെടുന്ന ഒരു കുട്ടിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്...