Kerala: Orange alerts for eight districts; IMD cites low-pressure area in Lakshadweep region

2021-11-03 733

Kerala: Orange alerts for eight districts; IMD cites low-pressure area in Lakshadweep region

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം അറബിക്കടലിൽ പ്രവേശിച്ചു. ഇതിൻ്റെ സ്വാധീനഫലമായി കേരളത്തിൽ നവംബർ 7 വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് എട്ട് ജില്ലകളിലും നാളെ ആറ് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും ജാഗ്രത നിർദേശമുണ്ട്.