Virat kohli and daughter facing threats, delhi women commission orders investigation
2021-11-02
2,777
ഷമിയെ പിന്തുണച്ചതിന് കോലിയുടെ പിഞ്ചുകുഞ്ഞിനെതിരെ ആക്രമണം
വിഷയം വിവാദമായതോടെ ദില്ലി വനിതാ കമ്മീഷന്‍ ഇടപെട്ടു ദില്ലി പോലീസിനോട് ശക്തമായ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു