Eoin Morgan takes 'most successful T20I skipper' crown with win over Sri Lanka

2021-11-02 2,188

Eoin Morgan takes 'most successful T20I skipper' crown with win over Sri Lanka

അന്താരാഷ്ട്ര T20 ക്രിക്കറ്റിൽ കൂടുതൽ ജയങ്ങൾ നേടിയ ക്യാപ്റ്റൻ എന്ന റെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ട് ക്യാപ്റ്റൻ Eoin Morgan.T20 ലോകകപ്പിൽ ശ്രീലങ്കയ്‌ക്കെതിരെ ജയം നേടിയതിന് പിന്നാലെയാണ് മോർഗൻ ഈ നേട്ടത്തിൽ എത്തിയത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ M S Dhoniയുടെ നേട്ടം മറികടന്നാണ് മോർഗൻ ഈ റെക്കോർഡ് തന്റെ പേരിലാക്കിയത്.