ജോജുവിനെ മദ്യപാനിയാക്കിയ കോണ്‍ഗ്രസിന് പിണറായിയുടെ മറുപടി
2021-11-02
530
CM pinarayi vijayan supports joju George and criticize Congress
റോഡ് ഉപരോധത്തിനിടെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിനെ മദ്യപാനിയായി ചിത്രീകരിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍.