T20 World Cup: 'Disappointed' cricket fraternity questions Team India's tactics

2021-11-01 2,445

T20 World Cup: 'Disappointed' cricket fraternity questions Team India's tactics
ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഇങ്ങനെയൊരു ദുരന്തത്തെ നേരിടേണ്ടി വരുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. കാരണം ഇന്ത്യന്‍ സംഘത്തിലെ ഭൂരിഭാഗം താങ്ങളും മികച്ച ഫോമിലാണ് ലോകകപ്പിനെത്തിയത്.പക്ഷെ ഇപ്പോള്‍ എല്ലാം തകിടംമറിഞ്ഞിരിക്കുകയാണ്. ആദ്യ രണ്ടു മല്‍സരങ്ങൡും ദയനീയമായി പരാജയപ്പെട്ട ഇന്ത്യ സെമിയിലെത്തുമോയെന്ന കാര്യം പോലും ഇപ്പോള്‍ സംശയത്തിലാണ്. ലോകകപ്പില്‍ ഇന്ത്യയുടെ മോശം പ്രകടനത്തിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്നു പരിശോധിക്കാം.