Water level in Mullaperiyar remains above 138 ft even after opening third shutter

2021-10-30 787

Water level in Mullaperiyar remains above 138 ft even after opening third shutter

ഒരു ഷട്ടര്‍ കൂടി തുറന്നതോടെ ആകെ മൂന്ന് ഷട്ടറുകളാണ് മുല്ലപ്പെരിയാറില്‍ തുറന്നത്. സെക്കന്‍ഡില്‍ 825 ഘനയടി വെള്ളമാണ് ഇപ്പോള്‍ സ്പില്‍ വേ വഴി പുറത്തേക്ക് ഒഴുക്കുന്നത്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും റവന്യു മന്ത്രി കെ. രാജനും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും അറിയിച്ചു.