ആര്യൻ ഖാനെ ജാമ്യത്തിലിറക്കാൻ മുന്നിൽ നിന്ന ജൂഹി ചൗള
2021-10-29
6,518
ലഹരിക്കടത്ത് കേസില്‍ അറസ്റ്റിലായ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യം ലഭിക്കാനായി ഒരു ലക്ഷം രൂപയുടെ ബോണ്ടില്‍ ഒപ്പിട്ട് നടി ജൂഹി ചൗള.ബോംബെ ഹൈക്കോടതിയിലെത്തിയാണ് ജൂഹി ചൗള ബോണ്ട് ഒപ്പിട്ടുനല്‍കിയത്