T20 World Cup 2021: Changes India Could Make In The Playing XI Against New Zealand

2021-10-26 2,709

IND vs NZ: കിവികളെ തോൽപ്പിക്കാൻ ഇന്ത്യക്ക് ഈ ടീം മതിയോ?
T20 World Cup 2021: Changes India Could Make In The Playing XI Against New Zealand

ഇന്ത്യയുടെ അടുത്ത എതിരാളി കരുത്തരായ ന്യൂസീലന്‍ഡാണ്. ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായക മത്സരമാണിത്. എവിടെയാണ് ഇന്ത്യ മെച്ചപ്പെടുത്തേണ്ടത്? ടീമില്‍ മാറ്റം വേണോ? പരിശോധിക്കാം.