IPL 2022 Format: 10 Teams, 2 Groups, 70 League Stage Matches, 4 Knockouts
IPL 2022ൽ പുതിയ രണ്ട് ഫ്രാഞ്ചൈസികളെത്തിയതോടുകൂടി IPLടൂര്‍ണമെന്റിന്റെ ഘടനയിലും വമ്പൻ മാറ്റങ്ങളാണ് വരാൻ പോകുന്നത്, ടീമുകളുടെ എണ്ണം വര്‍ധിച്ചതിനാല്‍ 2011 സീസണ്‍ IPLല്‍ സ്വീകരിച്ച ഫോര്‍മ്മാറ്റ് അടുത്ത വര്‍ഷവും ഉപയോഗിക്കാനാണ് BCCIയുടെ പദ്ധതി.അഹമ്മദാബാദ്, ലഖ്‌നൗ എന്നീ നഗരങ്ങളില്‍ നിന്നുള്ള ഫ്രാഞ്ചൈസികളാണ് ലോകത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ലീഗായ ഐപിഎല്ലില്‍ മാറ്റുരയ്ക്കാന്‍ പോവുന്നത്.