Actor Hareesh Peradi About Mullaperiyar Dam Issue

2021-10-25 42

Actor Hareesh Peradi About Mullaperiyar Dam Issue
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുകയാണെങ്കില്‍ അതിന്റെ നിര്‍മാണം തമിഴ്‌നാടിനെ ഏല്‍പ്പിക്കുന്നതാകും നല്ലത്. പാലാരിവട്ടം പാലം, കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് എന്നിവയുടെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇങ്ങനെ പറയുന്നതെന്നും ഹരീഷ് കുറിച്ചു


Videos similaires