കേരളത്തിലെ ജനങ്ങളുടെ പേടിസ്വപ്നമായി മുല്ലപ്പെരിയാറിലെ ജലനിരപ്പ്

2021-10-24 970

3608 ഘനയടി ജലമാണ് ഡാമിലേയ്ക്ക് ഒഴുകിയെത്തി കൊണ്ടിരിക്കുന്നത്. ഉടനടി ഡം തുറക്കണമെന്ന് കേരളത്തിന് മുന്നറിയിപ്പ്